കേരളത്തിന്റെ സ്വന്തം കൂൺകൃഷി ...
കൂൺ വളർത്തൽ കേരളത്തിന് ഏറ്റവും അനുയോജ്യമായ ഒന്നാണ്. കാരണങ്ങൾ ചുരുക്കി പറയാം:
- വൈറ്റ് കോളർ കൃഷി
- വളരെ കുറഞ്ഞ മുതൽ മുടക്ക്
- അങ്ങേയറ്റം ലാഭകരമായ ഒരു കൃഷി
- അധ്വാനം വളരെ കുറവ്
- നഷ്ടസാധ്യത തീരെ കുറവ്
- സ്ഥല പരിമിതി ഒരു പ്രശ്നമേ അല്ല
- പോഷക സമൃദ്ധമായ ആഹാരം
- തീരെ ചെറിയ സംരംഭത്തിൽ നിന്ന് ക്രമേണ ഉയർത്താനുള്ള സൗകര്യം
- എപ്പോൾ വേണമെങ്കിലും നഷ്ടം കൂടാതെ കൃഷി നിർത്താനുള്ള സൗകര്യം
- സുരക്ഷിതമായ ഒരു സ്വയം തൊഴിൽ മേഖല
കൂടുതൽ വിവരങ്ങൾക്ക് വീഡിയോ ലിങ്ക് തുറക്കുക