കൂൺ കൃഷി ചെയ്യുന്നവരും ചെയ്യാൻ ആഗ്രഹിക്കുന്നവരുമായ എല്ലാവർക്കും ആവശ്യമായ സപ്പോർട്ട് നൽകുക എന്ന ഉദ്ദേശത്തിലാണ് ഈ വെബ്സൈറ്റ് തയ്യാറാക്കിയിരിക്കുന്നത്. കാർഷിക രംഗത്തെ ഇഷ്ടപ്പെടുന്ന എല്ലാവർക്കും പ്രത്യേകിച്ച് പുതിയതായി ഈ രംഗത്തേക്ക് കടന്നുവരുന്നവർക്ക് ഈ സൈറ്റ് വളരെ ഉപകാരപ്രദമാകും എന്നു കരുതുകയാണ്. കൂടുതൽ അപ്ഡേറ്റുകൾ വരും ദിവസങ്ങളിൽ ചേർക്കുന്നതാണ്..
അനുഭവസാക്ഷ്യം
ക്യാൻസറിന്റെ ഭീഷണിയിൽ നിന്നും യേശു തന്ന വിടുതൽ...
.ഫെയ്സ്ബുക്കിൽ നിന്നോ മറ്റോ തുടക്കത്തിൽ ഈ സാക്ഷ്യം വായിക്കുന്ന മിക്കവരും എന്നെ നേരിട്ട് അറിയാവുന്നവർ ആയിരിക്കും. അവിടെ ഒരു പരിചയപ്പെടുത്തലിന്റെ ആവശ്യമില്ല...
തുടർന്നു വായിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക...